കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശിയായ ഗള്‍ഫുകാരനെ പഴയങ്ങാടിയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
അതിഞ്ഞാലിലെ പരേതനായ മൊയ്തുവിന്റെ മകന് പീടിയക്കല്‍ അബ്ദുല്റഹിമാന് (50)ആണ് മരിച്ചത്.
ഫുജൈറയില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ രണ്ടാം തീയ്യതിയാണ് നാട്ടിലെത്തിയത്.
കഴിഞ്ഞ 15 വര്‍ഷത്തോളമായി നാടുമായി ബന്ധമില്ലാതെ കഴിയുകായിരുന്നു.
സഹോദരങ്ങള്‍: അബ്ദുല്ല, മജീദ്, ജമീല, റഹ്മത്ത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോജേിലേക്ക് മാററി.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment