കൊച്ചി: സദാചാരവാദികളെ വെല്ലുവിളിച്ച് വ്യത്യസ്ത സമരമുറയുമായി യുവാക്കള്‍. നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ ചുംബന സമരം സംഘടിപ്പിക്കുകയാണ് ഒരു സംഘം യുവാക്കള്‍.
ഇതിനായി ഫെയ്‌സ്ബുക്കില്‍ പേജും സംഘം ഉണ്ടാക്കിയിട്ടുണ്ട്. ക്രിയേറ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടായിരത്തിലധികം ലൈക്കുകളാണ് പേജിന് ലഭിച്ചിരിക്കുന്നത്. അതേസമയം, സമരത്തിന്റെ സംഘാടകര്‍ ആരാണെന്ന് വ്യക്തമായ വിവരമില്ല.
കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അനാശാസ്യം ആരോപിച്ച് യുവമോര്‍ച്ച സംഘം തകര്‍ത്തിരുന്നു. സദാചാരവാദികള്‍ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ചുംബന സമരം സംഘടിപ്പിക്കുന്നത്. യുവമോര്‍ച്ചയുടെ അക്രമത്തിനെതിരെ കേരളത്തിലെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment