Latest News

തൃക്കണ്ണാട് ക്ഷേത്രപരിസരത്ത് കൊടികെട്ടിയതിന് ആറുപേര്‍ക്കെതിരെ കേസ്‌

ഉദുമ: വിലക്ക് ലംഘിച്ച് തൃക്കണ്ണാട് ക്ഷേത്രപരിസരത്ത് റോഡുവക്കില്‍ കൊടികെട്ടിയതിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 

ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രസാദടക്കം കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. 


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.