കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് പീഡനം; പിന്നാലെ ഭാര്യ വീണ്ടും വിവാഹിതയാകുന്നതായി വാട്‌സ് ആപില്‍ പ്രചാരണവും; ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു
ബേക്കല്‍: കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ടുള്ള പീഡനത്തിന് പിറകെ ഭാര്യ പുനര്വിവാഹിതയാകുന്നതായും പുതിയ ആലോചനകള്‍ ക്ഷണിക്കുന്നുവെന്നുമുള്ള ...



















