ഉദുമ: [www.malabarflash.com] പാക്യാരയിലെ പരേതനായ മമ്മുവിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കള്‍: നഫീസ, ഷാഫി, പരേതരായ റസാഖ്, സുഹ്റ.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബ്ബാസ് ഹാജി, അബ്ദുല്‍ റഹ്മാന്, ഖദീജ.
No comments:
Post a Comment