മുംബൈ: [www.malabarflash.com] രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഫ്യൂചര്‍ ഗ്രൂപ്പ് മാഗി ന്യൂഡില്‍സിന്റെ വില്പന നിര്‍ത്തി. ഇതോടെ ബിഗ് ബസാര്‍, ഈസി ഡേ, നില്ഗിരിസ് തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് ഇനി മാഗി ലഭിക്കില്ല.
അധികൃതരില്‍നിന്ന് വ്യക്തത ലഭിച്ചതിനുശേഷംമാത്രമേ മാഗി ന്യൂഡില്‍സ് വീണ്ടും വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂഎന്ന് ഫ്യൂചര്‍ ഗ്രൂപ്പ് വ്യക്തമാക്കി.
നേരത്തെ കേരളത്തില്‍ സപ്ലൈകോ മാഗിയുടെ വില്പന നിര്‍ത്തിയിരുന്നു. ഡല്‍ഹി സര്‍ക്കാരും കഴിഞ്ഞദിവസം വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

No comments:
Post a Comment