Latest News

ഹദ്ദാദ് പ്രിമിയര്‍ ലീഗ് സീസണ്‍ 3; മയീഷ എഫ്.സി ജേതാക്കള്‍

ബേക്കല്‍: [www.malabarflash.com] മമ്മൂസ്.കോം ഹദ്ദാദ് പ്രിമിയര്‍ ലീഗ് സീസണ്‍ 3 ഫഌ്‌ലൈററ് ഫുട്‌ബോള്‍ മത്സരത്തില്‍ മയീഷ എഫ്. സി ചാമ്പ്യന്‍മാരായി.

അവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലയണ്‍സ് ഹസ്സന്‍ ബസാറിനെ പരാജയപ്പെടുത്തിയാണ് മയീഷ എഫ്.സി കപ്പില്‍ മുത്തമിട്ടത്.ഫൈനല്‍ മത്സരത്തില്‍ മഹീഷ എഫ്.സിക്കായി ജാബിയും അന്‍വാസുമാണ് ഗോള്‍ നേടിയത്.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി മയീഷ എഫ്‌സിയുടെ ജാബിയെയും മികച്ച മുന്നേററക്കരനായി അന്‍വാസിനെയും, സ്‌റേറാപ്പര്‍ ബാക്കായി റിസ്‌വാനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്ക് 50000 രൂപയുടെ ക്യഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനിച്ചത്.

Keywords: Kasaragod, Bekal, haddad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.