പുത്തിഗെ:[www.malabarflash.com] ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാനവ്യാപകമായി ആചരിച്ചുവരുന്ന റമസാന്‍ ക്യാമ്പയിന്‍ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ പ്രഭാഷണത്തിനു തുടക്കമായി.
ഉമര്‍ സഖാഫി കര്‍ണൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ കൊയിലാണ്ടി പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സി.എന്‍. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അന്തുഞ്ഞി മൊഗര്‍, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കോടി, ആദം സഖാഫി പള്ളപ്പാടി, ഹംസ സഖാഫി ഉപ്പിന തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment