ഞായറാഴ്ച രാത്രി എട്ടര മണിയോടെ ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്നിറങ്ങിയ രാജേന്ദ്രന്‍ രാത്രി വൈകിയിട്ടും
തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് രാജേന്ദ്രനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അദ്ദേഹം ബ്രാഞ്ച് സിക്രട്ടറിയായ പാര്‍ട്ടി ബ്രാഞ്ച് കമ്മിററി ഓഫീസിന്റെ വരാന്തയിലെ ഗ്രില്‍സില്‍ തൂങ്ങിമരിച്ച നിലയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കണ്ടെത്തിയത്.
ഭാര്യ: സംഗീത, മകള്‍: അശ്വതി.
Keywords: Kannur News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment