നീലേശ്വരം: [www.malabarflash.com] പഴയകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശി പുറവങ്കര ശ്രീധരന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: പങ്കജാക്ഷിഅമ്മ.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
മക്കള്‍: നാരായണന്‍, ഗോപാലകൃഷ്ണന്‍ (കച്ചവടം,നീലേശ്വരം മാര്‍ക്കറ്റ്), ചന്ദ്രബാബു (പച്ചക്കറി വ്യാപാരം, ചെറുവത്തൂര്‍), പി.മണികണ്ഠന്‍ നായര്‍ (കേരള ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി, ജില്ലാ പ്രസിഡന്റ്).
മരുമക്കള്‍: സതീദേവി (തായന്നൂര്‍), ഷീബ (കൂവാറ്റി), സജിത (വാഴുന്നോറടി), പ്രീത (കായംകുളം). സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍, രാമന്‍ നായര്‍, കമ്മാരന്‍ നായര്‍, കുഞ്ഞാക്കം.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment