ഉദുമ: [www.malabarflash.com] അച്ചേരി കൃഷ്ണ പെരുമ്പൂതരായയുടെ ഭാര്യ പാര്‍വ്വതി അമ്മ (95) നിര്യാതയായി.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
മക്കള്‍: എ.പി. വിഷ്ണു (റിട്ട. അധ്യാപകന്‍), ജനാര്‍ദ്ദനന്‍ (റിട്ട. വില്ലേജ് ഓഫിസര്‍), സുന്ദര, മഞ്ചുനാഥ (മേല്‍ശാന്തി, ബേക്കല്‍കോട്ട മുഖ്യപ്രാണ ക്ഷേത്രം), ശ്രീനിവാസന്‍ (മേല്‍ശാന്തി, കാഞ്ഞങ്ങാട് ഗണേശ മന്ദിരം), നിര്‍മ്മല, പത്മാവതി, വല്‍സല (ഗോവ), വനിത, പരേതയായ ശാരദ.
മരുമക്കള്‍: പുഷ്പലത, ജയ, സുഫല, ശശികല, സുജാത, നാരായണന്‍, ആര്‍.എസ്. പരമ്പള്ളി (ഗോവ), ബാലകൃഷ്ണ ഭട്ട് (ബല്‍ത്തങ്ങാടി), പരേതരായ പുരുഷോത്തമന്‍, വാസുദേവ.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment