ജൂണ്‍ 28, 29, 30 ജൂലൈ 1 തിയതികളില്‍ നടക്കുന്ന റമസാന്‍ പ്രഭാഷണത്തില്‍ അബ്ദുല്‍ മജീദ്ബഖവി കൊടുവള്ളി, ഷൗക്കത്തലി മൗലവി, വിവിധ വിഷയങ്ങളില്‍ പ്രഭാഷണ നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ എന്നിവര്‍ അറയിച്ചു
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment