കൊച്ചി: [www.malabarflash.com] വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം യോഗ പരിപാടിയില്‍ കഴുത്തില്‍ ചുറ്റിയ മൂവര്‍ണ്ണ തുണിയില്‍ മുഖം തുടയ്ക്കുന്നതിനെതിരെ എതിരാളികളുടെ ചീത്തവിളികള്‍. മോദി വിരുദ്ധര്‍ അതെടുത്ത് ശരിക്കും ഉപയോഗിച്ചു.
Keywords: National News, Malabarflash, Malabarnews, Malayalam News
ദേശീയ പതാകകൊണ്ട് മൂക്കു പിഴിയുകയും, മുഖം തുടക്കുകയും ചെയ്യുന്ന ഒരാള്‍ നമ്മളെ ഭരിക്കുന്നതാണ് ഇന്ത്യയുടെ ദുരന്തം എന്ന് പ്രചരണം ഉണ്ടായി. കാവികൊടിയേ പോലെ ബഹുമാനിച്ചില്ലെങ്കിലും ദേശീയ പതാകയെ നിന്ദിക്കരുതെന്നും മറ്റൊരു വിമശനം. കോണ്‍ഗ്രസിന്റെ ഐ.ടി.സെല്ലും ചിത്രം വയ്ച്ച് മോദിയേ വിമശിക്കാന്‍ മുന്നില്‍ ഉണ്ടായിരുന്നു.
Keywords: National News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment