കൊല്ലം: [www.malabarflash.com] കരുനാഗപ്പള്ളിക്കു സമീപം വവ്വാക്കാവില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറുമാണ് മരിച്ചത്.
തിരുവനന്തപുരം ആലംകോട് പെരുംകുളം തൊട്ടിക്കല്‍ ഷാഹിന മന്‍സിലില്‍ ഷാഹിദ (42), മക്കളായ ഷാമിന (19), മുഹമ്മദ് ആലിഫ് (16), ഷാഹിദയുടെ കൊച്ചുമകന്‍ മുഹമ്മദ് അജ്മല്‍ (04), ഡ്രൈവര്‍ ആലംകോട് കാവുനട കുന്നുവാരം നബിന്‍ മന്‍സിലില്‍ നബിന്‍ (22) എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 13 യാത്രക്കാര്‍ക്ക് പരുക്കുണ്ട്.
വയനാട്ടില്‍ നിന്നു ആലംകോട്ടേക്കു പോകുകയായിരുന്നു കാര്‍. ദേശീയ പാതയില്‍ ആനന്ദ ജംക്ഷനില്‍ രാവിലെ 7.40 നായിരുന്നു അപകടം.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment