Latest News

മില്ലത്ത് സ്വാന്തനം കാരുണ്യ ഭവന പദ്ധതി; ബൈത്തന്നൂറിന്റെ ശിലാസ്ഥാപന കര്‍മ്മം വെളളിയാഴ്ച

ചിത്താരി: [www.malabarflash.com] ഇന്ത്യന്‍ നാഷണല്‍ ലീഗ് സൗത്ത് ചിത്താരി ശാഖാ കമ്മിറ്റി നിര്‍മ്മിക്കുന്ന മില്ലത്ത് സ്വാന്തനം കാരുണ്യ ഭവന പദ്ധതി ബൈത്തന്നൂറിന്റെ ശിലാസ്ഥാപന കര്‍മ്മം ആഗസ്റ്റ് 14 വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് സയ്യദ് അബ്ദുല്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ മകനും, ഐ.എന്‍.എല്‍ സംസ്ഥാന സമിതി അംഗവുമായ സയ്യദ് അബ്ദുല്ല ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു. ചടങ്ങില്‍ ഐ.എന്‍.എല്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.