കോട്ടയം:[www.malabarflash.com] നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്.
ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും.
ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം.
ലാല്‍ ജോസിന്റെ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്. ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ ചടങ്ങുകളോടെയാണു വിവാഹം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment