Latest News

ഉദുമ കാപ്പിലിലെ മുഹമ്മദ് ഇഖ്ബാല്‍ നിര്യാതനായി

ഉദുമ:[www.malabarflash.com]കാപ്പിലിലെ പരേതരായ മൂലയില്‍ അബ്ദുല്ലയുടെയും കാപ്പില്‍ നഫീസയുടെയും മകന്‍ മുഹമ്മദ് ഇഖ്ബാല്‍ (39) നിര്യാതനായി. ഭാര്യ: ശബാന ബേക്കല്‍.

മക്കള്‍: ഷൈമ ഫാത്വിമ, ജസീം, ജംഷി. സഹോദരങ്ങള്‍: നിസാര്‍, ഖൈറുന്നിസ സനാബിലകത്ത്.




Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.