Latest News

വാഴക്കോട് കക്കാണണ വീട്ടില്‍ ജനകിയമ്മ നിര്യാതയായി

കാഞ്ഞങ്ങാട്:[www.malabarflash.com] കോട്ടപ്പാറ വാഴക്കോട് കക്കാണന്‍ വീട്ടില്‍ ജനകിയമ്മ (78) നിര്യാതയായി. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്.

മക്കള്‍: ചന്ദ്രന്‍, തമ്പായി, നാരായണന്‍ (ചുമട്ടുതൊഴിലാളി ഹോസ്ദുര്‍ഗ്), സുകുമാരന്‍, പ്രകാശ്, ബാബു (ഡ്രൈവര്‍ മാവുങ്കാല്‍), മരുമക്കള്‍, ബേബി, കൃഷ്ണന്‍, ശാലിനി, നിതു, പ്രിയ.
സഹോദരങ്ങള്‍: നാരായണി (കോട്ടച്ചേരി, കണ്ണൂര്‍), പരേതനയായ കമ്മാടത്തു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.