അബൂദാബി:[www.malabarflash.com] രിസാല സ്റ്റഡി സര്‍ക്കിള്‍ മദീനാ സായിദ് സെക്ടര്‍ ഏഴാമത് സാഹിേത്യാത്സവ് മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ വെച്ച് നടന്നു .അഞ്ചു യൂണിറ്റുകളില്‍ നിന്നും 48 ഇനങ്ങളില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മദീനാ സായിദ്, കോര്‍ണിഷ് , ഹംദാന്‍ യുണിറ്റുകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ അബുദാബി സെന്‍ട്രല്‍ കമ്മിറ്റി സെക്രടറി ഹംസ ആഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് പ്രസിഡണ്ട് പി വി അബൂബക്കര്‍ മൗലവി ഉല്‍ഘാടനം ചെയ്തു .പികെ ഉമ്മര്‍ മുസ്ലിയാര്‍ , അബ്ദുല്‍ ബാരി , എന്‍ജിനീയര്‍ യാസര്‍ , അബൂബക്കര്‍ വില്യാപ്പള്ളി , ത്വാഹ വാരം, സിദ്ദീഖ് പൊന്നാട് , ഫഹദ് സഖാഫി, ഇബ്രാഹിം പൊന്മുണ്ടം , ഹമീദ് പരപ്പ എന്നിവര്‍ പ്രസംഗിച്ചു.
മദീന സായിദ് യൂണിറ്റിലെ ഹാഷിംറഹൂഫ് മലപ്പുറം കലാ പ്രതിഭയായി തിരഞ്ഞെടുത്തു . വിജയികള്‍ക്ക് രിസാല സ്റ്റഡി സര്‍ക്കിള്‍ ദേശീയ അദ്ധ്യക്ഷന്‍ അബൂബക്കര്‍ അസ്ഹരി സമ്മാനം വിതരണം ചെയ്തു .

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment