തളങ്കര:[www.malabarflash.com] സിബാഖ് '16 ദാറുല്‍ ഹുദാ ദേശീയ കലോത്സവത്തിലെ ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ ജനുവരി 8,9,10 തീയ്യതികളില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ക്യാമ്പസില്‍ നടക്കും.
ആറു വേദികളിലായി ദാറുല്‍ ഹുദാ യൂ.ജി സ്ഥാപനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിഭകളാണ് വിവിധ മത്സര ഇനങ്ങളില്‍ മാറ്റുരക്കുന്നത്.
ജനുവരി 10 ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷനാകും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് ഉപഹാര സമര്‍പ്പണവും നടത്തും.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, ജനറല്‍ സെക്ര. എ അബ്ദുല്‍ റഹ്മാന്‍, വൈസ്. പ്രസി. ടി അബ്ദുല്ല, അക്കാദമി പ്രന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി, മാനേജര്‍ കെ.എച്ച് അശ്‌റഫ്, കെ.എ മുഹമ്മദ് ബഷീര്‍, മുക്രി ഇബ്രാഹീം ഹാജി, ടി.എ ശാഫി, കെ.എം അബ്ദുല്‍ റഹ്മാന്‍, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, അസ്‌ലം പടിഞ്ഞാര്‍, ടി.ഇ മുഖ്താര്‍, ടി.എ ഖാലിദ്, എന്‍.കെ അമാനുല്ലാ, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ഹസൈനാര്‍ ഹാജി, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈന്‍ തളങ്കര, മുജീബ് കെ.കെ പുറം തുടയങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജനുവരി 8 വെള്ളിയാഴ്ച്ച് വൈകുന്നേരം നടക്കുന്ന വിളംബര റാലിയോടെ കലോത്സവത്തിന് തുടക്കമാകും. ജനുവരി 9 ശിനായഴ്ച്ച രാവിലെ നടക്കുന്ന ഉദ്ഘാടന സെസ്സഷിനില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്‌യ തളങ്കര പതാക ഉയര്‍ത്തുന്നു. കീഴൂര്‍ മംഗലാപുരം ഖാദി ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷകനാകും. കാസര്‍കോട് മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.
ആറു വേദികളിലായി ദാറുല്‍ ഹുദാ യൂ.ജി സ്ഥാപനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം പ്രതിഭകളാണ് വിവിധ മത്സര ഇനങ്ങളില്‍ മാറ്റുരക്കുന്നത്.
ജനുവരി 10 ഞായറാഴ്ച്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷനാകും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാദി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് ഉപഹാര സമര്‍പ്പണവും നടത്തും.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, ജനറല്‍ സെക്ര. എ അബ്ദുല്‍ റഹ്മാന്‍, വൈസ്. പ്രസി. ടി അബ്ദുല്ല, അക്കാദമി പ്രന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി, മാനേജര്‍ കെ.എച്ച് അശ്‌റഫ്, കെ.എ മുഹമ്മദ് ബഷീര്‍, മുക്രി ഇബ്രാഹീം ഹാജി, ടി.എ ശാഫി, കെ.എം അബ്ദുല്‍ റഹ്മാന്‍, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, അസ്‌ലം പടിഞ്ഞാര്‍, ടി.ഇ മുഖ്താര്‍, ടി.എ ഖാലിദ്, എന്‍.കെ അമാനുല്ലാ, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ഹസൈനാര്‍ ഹാജി, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈന്‍ തളങ്കര, മുജീബ് കെ.കെ പുറം തുടയങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment