Latest News

ഉദുമപടിഞ്ഞാര്‍ നാര്‍ച്ചികുണ്ടിലെ ബി കുഞ്ഞിരാമന്‍ നിര്യാതനായി

ഉദുമ[www.malabarflash.com]:റിട്ട:സീമേന്‍ ഉദുമപടിഞ്ഞാര്‍ നാര്‍ച്ചികുണ്ടിലെ ബി കുഞ്ഞിരാമന്‍(74) നിര്യാതനായി.
ഭാര്യ:പരേതയായ സരോജിനി.
മക്കള്‍:എന്‍കെ ജയകുമാര്‍(ഗള്‍ഫ്), എന്‍കെബിന്ദു കാഞ്ഞങ്ങാട്, കെസന്തോഷ്‌കുമാര്‍, എന്‍ കെ സ്മിത കൊളവയല്‍, എന്‍ കെ ഷിജു(സീമേന്‍), എന്‍കെസുജിത്ത്.
മരുമക്കള്‍: കെ വി ലക്ഷ്മണന്‍ (കെ വി എല്‍ വെജിററബിള്‍ സ്കാഞ്ഞങ്ങാട്), അശോകന്‍ ചേററുകുണ്ട്, രേഷ്മ, മജ്ഞുഷ
സഹോദരങ്ങള്‍: അമ്പാടി, മുത്താണി, ഭാസ്‌ക്കരന്‍, പരേതരായ കുഞ്ഞികണ്ണന്‍, മാധവന്‍, പക്കീരന്‍.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.