Latest News

മൗവ്വല്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍; സീസണ്‍ പാസ് വിതരണം തുടങ്ങി

ബേക്കല്‍:[www.malabarflash.com] മുഹമ്മദന്‍സ് മൗവ്വലിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1 മുതല്‍ ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ നടക്കുന്ന അന്തര്‍സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സീസണ്‍ പാസ് വിതരണ ഉല്‍ഘാടനം പ്രമുഖ വ്യവസായി. അഷ്‌റഫ് പള്ളത്തില്‍ എം.സി. അബ്ദുല്ലക്ക് നല്‍കി നിര്‍വഹിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.