Latest News

മകന്റെ കുത്തേററ് ചികിത്സയിലായിരുന്ന തെങ്ങ്കയററ തൊഴിലാളി മരിച്ചു

ഉദുമ[www.malabarflash.com]: മകന്റെ കുത്തേററ് ചികിത്സയിലായിരുന്ന തെങ്ങ്കയററ തൊഴിലാളി മരിച്ചു. ഉദുമ ബാര അടുക്കത്ത്‌വയല്‍ കോളനിയിലെ സുന്ദരന്‍(48) ആണ് മരിച്ചത്.

കഴിഞ്ഞ 24 ാം തീയ്യതി വൈകുന്നേരം 7 മണിയോടെ മദ്യ ലഹരിയില്‍ സുന്ദരനും മകന്‍ സന്തോഷും (26) തമ്മില്‍ തര്‍ക്കത്തിലാകുകയും സന്തോഷ് പിതാവിനെ കത്തികൊണ്ട് കുത്തുകയായാരുന്നു. 

ഗുരുതരമായി പരിക്കേററ സുന്ദരനെ ഉടന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സുന്ദരന്‍
മരണമെപ്പടുകയായിരുന്നു.

ചന്ദ്രാവതിയാണ് സുന്ദരന്റെ ഭാര്യ. മറ്റുമക്കള്‍: സന്ധ്യ, ശാലിനി, സരിത. മരുമക്കള്‍: മിനി, അഭി, അശോകന്‍, വെങ്കിടേഷ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.