കൊച്ചി:[www.malabarflash.com] മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 15 പേരെ കാണാതായതായും ഇവര്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകള്‍ കണ്ട സാഹചര്യത്തില്‍ അന്വേഷണം തുടങ്ങി. ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. മലയാളികള്‍ വിദേശത്തേക്ക് പോയി എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഡി.ജി.പി പറഞ്ഞു.
വാര്‍ത്തകള്‍ കണ്ട സാഹചര്യത്തില്‍ അന്വേഷണം തുടങ്ങി. ഇന്റലിജന്‍സ് വിഭാഗമാണ് അന്വേഷിക്കുന്നത്. മലയാളികള്‍ വിദേശത്തേക്ക് പോയി എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഡി.ജി.പി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment