കൊച്ചി:[www.malabarflash.com] കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ ഭാര്യയും ഭര്‍ത്താവും കൊച്ചിയില്‍ പിടിയില്‍. 10 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗികവൈകൃതത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി വില്‍ക്കുകയും ചെയ്ത മുഖ്യപ്രതി ലക്ഷദ്വീപ് സ്വദേശി മൂസയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടികൂടിയത്.
എട്ടു മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുകയായിരുന്നു ഇയാളുടെ ജോലി. ലക്ഷദ്വീപിലെ സ്വന്തം വീട്ടില്‍ വച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. മൂസ പെണ്‍കുട്ടികളെ പീഡിപ്പിക്കുമ്പോള്‍ ഇയാളുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.
ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഭാര്യ നൂര്‍ജഹാനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment