Latest News

സെല്‍ഫി ശ്രമം പാളി; പെണ്‍കുട്ടിയുടെ തലയോടില്‍ നിന്ന് മുടി ഊരിപ്പോയി


ന്യുഡല്‍ഹി: [www.malabarflash.com] ആകാശത്തൊട്ടിലില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്. ഉത്തര്‍പ്രദേശിലെ ഭാഗ്പത് ജില്ലയിലാണ് സംഭവം. കാര്‍ണിവല്‍ സ്ഥലത്ത് ആകാശത്തൊട്ടിലില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യന്ത്രഭാഗങ്ങളില്‍ കുടുങ്ങുകയായിരുന്നു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ മുടി തലയോടില്‍ നിന്ന് പൂര്‍ണമായി ഊരിപ്പോയി. അപകടത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ച വരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.