കാഞ്ഞങ്ങാട്:[www.malabarflash.com] അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി സൂസന്‍കോടിയേയും, സെക്രട്ടറിയായി പി സതീദേവിയേയും തെരഞ്ഞെടുത്തു. സി എസ് സുജാതയാണ് ട്രഷറര്‍.
കാഞ്ഞങ്ങാട് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മൂവരും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ഇവരെ കൂടാതെ 100 പേരുടെ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞടുത്തിട്ടുണ്ട്.
വൈസ് പ്രസിഡന്റുമാര്‍ : എന്‍ കെ രാധ, എന്‍ സുകന്യ, കെ ആര്‍ വിജയ, സുബൈദ ഇസഹാക്ക്, പി എസ് ഷൈന, രമാ മോഹന്‍.
ജോയിന്റ് സെക്രട്ടറിമാര്‍ : കെ പി സുമതി, കെ എസ് സലീഖ, എം.ജി. മീനാംബിക, എം വി സരള, ഇ പത്മാവതി, സബിത ബീഗം.
സൂസന്‍കോടി കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനിയാണ്. നിലവില്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റി അംഗമാണ്. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായ സൂസന്‍ മുമ്പ് കരുനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകരണരംഗത്തും പ്രവര്‍ത്തിക്കുന്നു. പരേതനായ ജോര്‍ജ് കോടിയാണ് ഭര്‍ത്താവ്. മൂന്നു മക്കളുണ്ട്.
സതീദേവി കണ്ണൂര്‍ കിഴക്കെ കതിരൂര്‍ സ്വദേശിനിയാണ്. കെ കെ ശൈലജ മന്ത്രിയായതിനെതുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍ പാര്‍ലമെന്റ് അംഗമായ സതീദേവി സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമാണ്. സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പരേതനായ എം ദാസന്റെ ഭാര്യയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സഹോദരിയുമാണ്.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍: പി.കെ.ശ്രീമതി ടീച്ചര്‍, എം.സി.ജോസഫൈന്‍, കെ.കെ.ശൈലജ ടീച്ചര്‍, പി.കെ.സൈനബ, സി.എസ്. സുജാത, പി.സതീദേവി, ടി.എന്‍.സീമ, സൂസന്‍ കോടി, എന്‍. സുകന്യ, ഗിരിജ സുരേന്ദ്രന്‍, രുഗ്മണി സുബ്രഹ്മണ്യന്‍ , വി.പി.ജാനകി, കെ.വി. നഫീസ, ഇ. പത്മാവതി, എം. സുമതി, എം. ലക്ഷ്മി, പി. ശ്യാമള, കെ. ലീല, വി. ലീല, പി.കെ. ശ്യാമള, പി.പി. തമ്പായി, എം.വി. സരള, കെ.പി.വി. പ്രീത, എ. മാധവി, എന്‍.കെ. രാധ, എം.കെ. നളിനി, കെ.കെ. ലതിക, പാനൂര്‍ തങ്കം, കെ. ശൈലജ, നിര്‍മ്മല,ഉഷാ കുമാരി, കുഞ്ഞുമോള്‍, സുലോചന, കെ.പി. സുമതി, സുചിത്ര, കദീജ, റംല, കെ.എസ്. സലീഖ, സുശീല, വിജയലക്ഷ്മി ടീച്ചര്‍, അഡ്വ. ശാന്തകുമാരി, ആര്‍. ബിന്ദു, കെ.ആര്‍. വിജയ, മേരി തോമസ്, കെ.വി. പുഷ്പ, പി.എസ്. ഷൈല, പുഷ്പദാസ്, ഹെന്നി ബേബി, കെ.ആര്‍ പത്മം, അഡ്വ. തുളസി, സോണി കോമത്ത്, കെ.എം ഉഷ, എം.ടി ലിസി, ഷൈലജ സുരേന്ദ്രന്‍, പി.എന്‍. സരസമ്മാള്‍, കൃഷ്ണകുമാരി രാജശേഖരന്‍, രമാ മോഹന്‍, പത്മ ചന്ദ്രന്‍, കെ.വി. ബിന്ദു, പ്രതിഭ ഹരി, ലീല അഭിലാഷ്, ജുബൈലത്ത്, ജി. രാജമ്മ, ജലജ ചന്ദ്രന്‍, അമൃതം ഗോഗുലന്‍, കോമളം അനിരുദ്ധന്‍, നിര്‍മ്മല ടീച്ചര്‍, രാധാമണി, എം.കെ. നിര്‍മ്മല, പ്രസന്ന ഏണസ്റ്റ്, എം. ലീലാമ്മ, എം.ബി. ബിന്ദു, സബിത ബീഗം, ഐഷാപോറ്റി, എം.ജി. മീനാംബിക, ജെ. അരുന്ധതി, അഡ്വ. കൃഷ്ണകുമാരി, പുഷ്പലത, അമ്പിളി, ലളിതകുമാരി, ബേബി ബാലകൃഷ്ണന്‍, പി. റോസ, പിപി. ദിവ്യ, എം.കെ. ഗീത, കാനത്തില്‍ ജമീല, സോഫിയ, സുബൈദ ഇസ്ഹാക്ക്, വിജയമ്മ. കെ.ആര്‍, കെ.ആര്‍. സീത, പുഷ്പ ശ്രീനിവാസന്‍, ടി.വി. അനിത, നിര്‍മ്മല നന്ദകുമാര്‍, ലിസി ജോസ്, തങ്കമ്മ ജോര്‍ജ് കുട്ടി, രാജേശ്വരി, പുഷ്പലത മധു, ജി. പൊന്നമ്മ, സ്മിത, അഡ്വ. നിഷ, അഡ്വ. ഗീനാകുമാരി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment