ഉദുമ:[www.malabarflash.com] പാലക്കുന്ന് സ്‌പോര്‍ട്ടിംങ്ങ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബത്തിന് വീട് പണി പൂര്‍ത്തീകരിക്കുന്നതിനായുളള ധനസഹായം കോട്ടിക്കുളം ഖത്തീബ് അബ്ദുല്‍ അസീസ് അഷ്‌റഫി ക്ലബ്ബ് സെക്രട്ടറി ജംഷീദിന് കൈമാറുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment