കാഞ്ഞങ്ങാട്: പ്രവാസി ഭാരത ദിനത്തിൽ കേന്ദ്ര സർക്കാർ ബാഗ്ലൂരിൽ നടക്കുന്ന പരിപാടിയിൽ അറബ് നാട്ടിൽ തൊഴിലെടുക്കുന്നവരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തി.[www.malabarflash.com]
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ജലീൽ കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു, ഒ.നാരായണൻ, ഗിരീഷൻ, വാസു കൂട്ടക്കനി, ഷാജി എടമുണ്ടാ സന്തോഷ് കാറ്റാടി, കെ.സി കൃഷ്ണൻ, ബാബു, പിലിക്കോട് ചന്ദ്രൻ എന്നിവർ സംസാരിച്ചു. വി.വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment