ഉദുമ: കൊക്കാലിലെ പരേതനായ വലിയ വളപ്പിലെ വെള്ളങ്ങുന്റെ ഭാര്യ വി വി കാരിച്ചി (94) നിര്യാതയായി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മക്കള്‍: ചോയിച്ചി, മാധവി, വി വി കൃഷ്ണന്‍ (സിപിഐ എം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, പ്രവാസി സംഘം ജില്ലാ ട്രഷറര്‍, വ്യപാരി വ്യവസായി ഉദുമ ഏരിയാ കമ്മിറ്റിയംഗം), രവി, അപ്പക്കുഞ്ഞി, കമലാക്ഷി. മരുമക്കള്‍: പി വി അനില, ശോഭന, സരോജിനി, കുഞ്ഞിരാമന്‍ (ബാര).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment