Latest News

ജനാലയിലൂടെ കയ്യിട്ട് ഭര്‍തൃമതിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ജനാലയിലൂടെ കയ്യിട്ട് ഭര്‍തൃമതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂരിലെ അഫ്‌സലാ(25)ണ് അറസ്റ്റിലായത്.[www.malabarflash.com]

വെള്ളിയാഴ്ച  രാത്രി ചൗക്കി ആസാദ് നഗറിലാണ് സംഭവം. ഭര്‍തൃമതി ബഹളം വെച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തിയാണ് യുവാവിനെ പിടിച്ചത്. പിന്നീട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.



Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.