Latest News

യുപിയിൽ കാർ പാഞ്ഞുകയറി മൂന്നു കുട്ടികൾ മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ അമറോഹ ജില്ലയിൽ കാറിടിച്ച് മൂന്നു കുട്ടികൾ മരിച്ചു. ഒരു കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി ദേശീയപാത 24 ലാണ് സംഭവമുണ്ടായത്.[www.malabarflash.com]

മുറാദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിന്നിരുന്ന കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.