പള്ളിക്കര: പള്ളിക്കര പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം. വെളുത്തോളിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്.[www.malabarflash.com]
കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഏറെ ശ്രമഫലമായി തീയണിച്ചത്. എന്നാല്‍ മാലിന്യത്തില്‍ നിന്ന് പുകഉയരുന്നതിനാല്‍ ഞായറാഴ്ച രാവിലെയും ഫയര്‍ഫോഴ്‌സ് എത്തി വെള്ളം ചിറ്റി. 20 ലക്ഷം രൂപയുടെ മെഷീനും കെട്ടിടവും പൂര്‍ണ്ണമായും കത്തിനശിച്ചു.
No comments:
Post a Comment