ചെറുവത്തൂർ: അങ്കണവാടി വിദ്യാർഥി വീടിനടുത്തുള്ള തോട്ടിൽ വീണ് മരിച്ചു. തുരുത്തി വപ്പിലമാടിലെ ഒ. ബാബു-ദിവ്യ ദമ്പതികളുടെ മകൻ ധ്യാൻ ബാബു(4) ആണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച ഉച്ചയ്ക്ക്1.30 ഓടെയായിരുന്നു സംഭവം. അങ്കണവാടിക്ക് ഒഴിവുദിവസമായതിനാൽ അടുത്ത വീട്ടിലെത്തിയതായിരുന്നു കുഞ്ഞ്. അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടി ഭക്ഷണസമയത്ത് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ കുട്ടി വീട്ടിൽ എത്താത്തതിനെ തുടർന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്.
ഉടൻ സമീപപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിക്കാഞ്ഞതിനെത്തുടർന്ന് അടുത്തുള്ള തോട്ടിൽ നടത്തിയ തെരച്ചിലിൽ വെള്ളത്തിനടിയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:
Post a Comment