Latest News

സയ്യിദ് സി.എസ്.കെ തങ്ങൾ അന്തരിച്ചു

കോഴിക്കോട്​: സുന്നി മഹല്ല് ഫെഡറേഷൻ മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻറ്​ സയ്യിദ്​ സി.എസ്​.കെ തങ്ങൾ അന്തരിച്ചു. 85 വയസ്സായിരുന്നു.[www.malabarflash.com]

 കുറ്റ്യാടി യതീംഖാന പ്രസിഡൻറ്​, പേരാമ്പ്ര ജബലുന്നൂർ പ്രസിഡൻറ്​, എസ്​. വൈ.എസ്​ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സയ്യിദ് അലി തങ്ങളുടെ പിതാവാണ്. കുറ്റ്യാടിക്കടുത്ത്​ പാലേരിയിലാണ്​ വീട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.