Latest News

കണ്ണൂർ ഇരിട്ടിയിൽ ഉരുൾപൊട്ടലിൽ രണ്ട്​ മരണം

ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ ഉരുൾപൊട്ടലിൽ രണ്ട്​ മരണം. ഉൾപൊട്ടലിൽ വീട്​ തകർന്നാണ്​ രണ്ട്​ പേർ മരിച്ചത്​.[www.malabarflash.com]

ഇരുട്ടി പാറക്കാപാറയിൽ  ഷൈനി ഭർതൃപിതാവ്​ തോമസ്​ എന്നിവരാണ്​ മരിച്ചത്​. ഇരുവരുടെയും മൃതദേഹങ്ങൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.