കാസറകോട്: എയര്‍ബോണ്‍ കോളേജ് ഓഫ് ഏവിയേഷന്‍ ഗെയിംസ് സോക്കര്‍2018 കാസറകോട് പോലീസ് സ്റ്റേഷന്‍ എ. എസ്. ഐ കെ.പി.വി രാജീവന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
വിന്‍ ടച്ച് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ കോളേജ് എ ടീം വിജയിച്ചു. കാസറഗോഡ് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. പി ബാലകൃഷ്ണന്‍ നായര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കോളേജ് എം.ഡി ഷിജു മോഹന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശിവദാസന്‍, കോളേജ് സ്റ്റാഫ്, വിദ്യാര്‍ഥികള്‍ പങ്കെടുത്തു
No comments:
Post a Comment