Latest News

ഉദുമ മുക്കുന്നോത്തെ ശാരദ നിര്യാതയായി

ഉദുമ: കേരള ദിനേശ് ബീഡി ഉദുമ ബ്രാഞ്ചിലെ തൊഴിലാളി മുക്കുന്നോത്ത് ശാരദ (55) നിര്യാതയായി. പരേതരായ കറുവന്റെയും വെള്ളച്ചിയുടെയും മകളാണ്. അവിവാഹിതയാണ്.[www.malabarflash.com]

സഹോദരങ്ങൾ: കുഞ്ഞമ്മ മുക്കുന്നോത്ത്, ചോയിച്ചി കണിയാംവളപ്പ്, കാരിച്ചി കണ്ണിയിൽ, നാരായണി ചെമ്പരിക്ക, പരേതയായ ജാനകി ഈച്ചിലിങ്കാൽ, ശാന്ത പളളിക്കര, കമലാക്ഷൻ മുക്കുന്നോത്ത്, മാധവി മുക്കുന്നോത്ത്, രോഹിണി കോട്ടക്കുന്ന്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.