ദുബൈ: കോട്ടിക്കുളം മഹല്‍ പ്രവാസി മീററിന് സംഘാടക സമിതിയായി. ദേരദുബൈയില്‍ നടന്ന യോഗം അബ്ദുല്‍ അസീസ് കരിപ്പോടി (മാസ്റ്റര്‍) ഉദ്ഘാടനം ചെയ്തു. ഹനീഫ പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു.[www.malabarflash.com]
ഉബൈദ് കോട്ടിക്കളം, സെമീര്‍ മഹമ്മൂദ്, സലാം ഹാജി നാസ്‌കോ, സെയ്ഫു ഫാല്‍ക്കന്‍, മമ്മി കാപ്പില്‍ പ്രസംഗിച്ചു. ബി എം എ മുഹമ്മദ് സ്വാഗതവും, ഇല്ല്യസ് കപ്പണക്കാല്‍ നന്ദിയും പറഞ്ഞു
ഭാരവാഹികള്‍: ഹനീഫ പള്ളിക്കാല്‍ (പ്രോഗ്രാം ചീഫ് കോഡിനേറ്റര്‍), സലാം ഹാജി നാസ്‌ക്കോ (ചെയര്‍മാന്‍), ഇല്ല്യാസ് കപ്പണക്കാന്‍ (കണ്‍വീനര്‍), മാഹിന്‍ പള്ളിക്കാല്‍ അഹമദ് (ട്രഷറര്‍).
No comments:
Post a Comment