Latest News

കെ.എം.ജെ.എം മീത്തല്‍ മാങ്ങാട് ദുബൈ കമ്മിറ്റി

ദുബൈ: മീത്തല്‍ മാങ്ങാട് കൂളിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് (കെ. എം.ജെ.എം ) ദുബൈ ശാഖയുടെ 2019-20 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു.[www.malabarflash.com]
കെ.പി അബ്ദുറഹ്മാന്‍ ഫരീദ് (പ്രസിഡണ്ട്), അബ്ദുള്ള മുഹമ്മദ് പടിഞ്ഞാര്‍, സലാം സുബൈര്‍ ഹാജി (വൈസ് പ്രസിഡണ്ട്), ഫൈസല്‍ മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ഖാലിദ് മൊട്ടയില്‍, ഷംസു മുഹമ്മദ് (സെക്രട്ടറി), അബ്ദുല്ല ഖാദര്‍ ആടിയത്ത് (ട്രഷറര്‍), ഷാഫി മൊട്ടയിലില്‍ (ഓഡിററര്‍)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.