ചാവക്കാട്:ബസ് മറിഞ്ഞ് 40 ഓളം പേര്‍ക്ക് പരിക്ക്
ചാവക്കാട്: ദേശീയപാത 17 ചാവക്കാട് പഴയ ദര്‍ശന തിയ്യറ്ററിനടുത്ത് കാറിലിടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 30 വിദ്യാര്‍ഥികളുള്‍പ്പെടെ 40 ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ചാവക്കാട് മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെളളിയാഴ്ച ഉച്ചക്ക് 2.30 ഓടെ ഗുരുവായൂര്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന കാറിലിടിച്ചാണ് അപകടം. കാറിലിടിച്ച ശേഷം ബസ് മറിഞ്ഞതോടെ ദേശീയപാതയില്‍ ഏറെ നേരെ ഗതാഗതം നിലച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
കാഞ്ഞങ്ങാട്: ഗാര്‍ഹിക പീഡനകേസില്‍ ഭാര്യയ്ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും പ്രതിമാസ ചെലവിനു പണം നല്കാന് കോടതി ഉത്തരവിട്ടു. പയ്യന്നൂര്‍ ...
-
തിരുവനന്തപുരം : ഹെല്‍മറ്റ് പരിശോധനയില്‍ നിന്നും രക്ഷപെടാനായി വേഗത്തില്‍ വാഹനമോടിച്ച യുവാവ് ബൈക്ക് മതിലില്‍ ഇടിച്ച് മരിച്ചു. വര്‍ക്ക...
-
കോഴിക്കോട്: ദേശീയ തലത്തില്‍ മതേതര ചേരി ശക്തിപ്പെടുത്താന്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ്. വര്‍ഗ്ഗീയതക്കെതിരെ ഒന്ന...


No comments:
Post a Comment