സി പി എം നേതാവെന്ന നിലയില്‍ നിരവധി വിഷയങ്ങളില്‍ എ കെ ജി ഇടപെട്ടിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ എതിര്‍ത്തവര്‍ നിരവധിയാണ്. പിന്നീട് എതിര്‍ത്തവര്‍പോലും അദ്ദേഹത്തെ അംഗീകരിച്ചുവെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു. എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment