ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽക്കത്തയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.[www.malabarflash.com]
കൊൽക്കത്തയിൽ ഹോട്ടൽ നടത്തുന്ന അബ്ദുൽ ഷുക്കൂർ കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിൽ നിന്നും പോയത്.
ഭാര്യ: ആമിന. മക്കൾ: ഇല്ല്യാസ്, ഇദ് രീസ് ( ഇരുവരും ദുബൈ) ഇജാസ്, നസീറ, ഫാത്തിമ.
മരുമക്കൾ: സഫീറ തളങ്കര, ഖദീജ എരോൽ, നിസാർ ചട്ടഞ്ചാൽ, നബീൽ അതിഞ്ഞാൽ.
സഹോദരങ്ങൾ: അബ്ദുൽ റഹിമാൻ, ആയിഷബി , അബ്ബാസ്, നജ്മുന്നിസ, അലീമാബി.
മയ്യത്ത് ശനിയാഴ്ച രാത്രി നാട്ടിൽ കൊണ്ടുവന്ന് പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
No comments:
Post a Comment