Latest News

പൊന്മുണ്ടം മഹല്ല് ഖാസി വി.ടി.എസ്. കുഞ്ഞു തങ്ങള്‍ അന്തരിച്ചു

മലപ്പുറം: പണ്ഡിതനും പൊന്മുണ്ടം മഹല്ല് ഖാസിയുമായ വി.ടി.എസ്. അബ്ദുള്ളക്കോയ (കുഞ്ഞു തങ്ങള്‍­70) അന്തരിച്ചു. ഭാര്യ കുഞ്ഞിബീവി കാടാമ്പുഴ. മക്കള്‍: സയ്യിദ് ഹാശിം ഫൈസി, സയ്യിദ് സിറാജുദ്ദീന്‍ ഫൈസി, സയ്യിദ് ലിയാവുദ്ദീന്‍,സയ്യിദ് ശുഹൈബ്, സയ്യിദ് ശാക്കിര്‍, ആയിശാബീവി, ഷഹീറബീവി, ഖദീജബീവി, മുഹ്‌­സിനബീവി. മരുമക്കള്‍: അബ്ദുല്ലക്കോയ തങ്ങള്‍ (പടപ്പറമ്പ്), യഹ്‌­യ തങ്ങള്‍ കടലുണ്ടി, നസീമബീവി കരിപ്പോള്‍, സുമയ്യബീവി പാങ്ങ്. സഹോദരങ്ങള്‍: പരേതരായ ആറ്റക്കോയ തങ്ങള്‍, ചെറുത് തങ്ങള്‍. ഖബറടക്കം ഞായറാഴ്ച 11ന് പൊന്മുണ്ടം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാ­നില്‍.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.