Latest News

പാലക്കുന്ന് സ്വദേശി ഗള്‍ഫില്‍ മരിച്ചു

ഉദുമ : പാലക്കുന്ന് കാലിച്ചാമരത്തെ ചന്ദ്രന്‍ (41) ഗള്‍ഫില്‍ നിര്യാതനായി. ഗോപാലന്‍ മേസ്ത്രിയുടെയും, മാധവിയുടെയും മകനാണ്.
ഭാര്യ: പ്രേമ. മക്കള്‍: അക്ഷിത്, സാരംഗ്. സഹോദരങ്ങള്‍: ശാന്ത, വിജയകുമാര്‍, ബേബി.



 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.