Latest News

സ്‌കൂളിലേക്കു പോയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

കുമ്പള : സ്‌കൂളിലേക്കു പോയ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പുത്തിഗെ ഊജംപദവിലെ കെ എം മുഹമ്മദിന്റെ മകന്‍ എ ഉബൈദി (14)നെയാണ് കാണാതായത്. 

കഴിഞ്ഞ 10 ന് രാവിലെ സ്‌കൂളിലേക്ക് പോയ ഉബൈദിന് തിരിച്ചുവന്നില്ലെന്നാണ് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.