തെരുവ് സര്‍ക്കസ് നടത്തിവരികയായിരുന്ന മൈസൂര്‍ സ്വദേശികളാണ് കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാതെ നിസ്സഹരായത്. സംഭവം ഇവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍കുഞ്ഞിനെ ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment