തായലങ്ങാടിയില്‍ നിന്നും ആരംഭിച്ച് പുതിയ ബസ്റ്റാന്റിന്ന് സമീപത്ത് സമാപിച്ച റാലിക്ക് സമസ്ത ജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഓലമുണ്ട സയ്യിദ് എം.എസ്.തങ്ങള്‍ മദനി,സയ്യിദ് ഹാദി തങ്ങള്‍,എം.എ ഖാസിം മുസ്ലിയാര്‍,പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍,ഖാസി ഇ.കെ.മഹ്മൂദ് മുസ്ലിയാര്‍,പി.ബി.അബ്ദുറസ്സാഖ് എം.എല്‍.എ,എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന,ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,.സി.കെ.കെ.മാണിയൂര്‍,പി.എസ്.ഇബ്രാഹിം ഫൈസി,സ്വാലിഹ് മൗലവി,ചെര്‍ക്കള അഹമ്മദ് മൗലവി,അബ്ദുസലാം ദാരിമി ആലമ്പാടി,ശംസുദ്ധീന്‍ ഫൈസി,അബൂബക്കര്‍ സാലൂദ് നിസാമി,ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി്,അബ്ദുല്‍ഖാദര്‍ ബാഖവി മാണിമൂല,ഹാരിസ് ദാരിമി ബെദിര,സിദ്ധീഖ് അസ്ഹരി പാത്തൂര്‍,എന്‍.ഐ ഹമീദ് ഫൈസി,മുനീര്‍ ഫൈസി ഇടിയടുക്ക,എന്‍.പി അബ്ദുറഹ്മാന്‍,മൊയ്തീന്‍ കുഞ്ഞി മൗലവി,വലിയപറമ്പ് ഖാലിദ് ഹാജി,ബഷീര്‍ ദാരിമി തളങ്കര,കണ്ണൂര്‍ അബ്ദുല്ല,മുഹമ്മദലി പടന്ന,മൂസ ഹാജി ബന്തിയോട്,ആലിക്കുഞ്ഞി ദാരിമി,അബ്ബാസ് ദാരിമി,കെ.എം.സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി,എസ്.പി.സ്വലാഹുദ്ധീന്‍,ഫാറൂഖ് കൊല്ലമ്പാടി,സിദ്ദീഖ് ബെളിഞ്ചം,മൂസ കുണ്ടാര്‍,അഷ്‌റഫ് മര്‍ദ്ധള,തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment