ന്യൂ ജഴ്‌സി: അഞ്ചു വയസുകാരന്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ക്ലാസിലെ ബാത്ത്‌റൂമില്‍ സെക്‌സില്‍ ഏര്‍പ്പെട്ടു. സംഭവം കയ്യോടെ പിടിച്ചു റിപ്പോര്‍ട്ട് ചെയ്ത ടീച്ചര്‍ക്ക് സമ്മാനം സസ്‌പെന്‍ഷന്‍. യുഎസിലെ ന്യൂജഴ്‌സിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-news.
ന്യൂ ജഴ്‌സിയിലെ മുല്ലികാ ടൗണ്‍ഷിപ്പിലുള്ള ഒരു നഴ്‌സറിയില്‍ അഞ്ചു വയസുള്ള ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ബാത്‌റൂമില്‍ നഗ്നരായി ടീച്ചര്‍ കണ്ടെത്തുകയായിരുന്നു. കാര്യം തിരക്കിയ ടീച്ചര്‍ ഞെട്ടി, തങ്ങള്‍ 'സെക്‌സ്' ചെയ്യുകയായിരുന്നു എന്നായിരുന്നു മറുപടി.
കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് സംഭവം. കെല്ലി മാസ്‌കിയോ എന്ന നഴ്‌സറി സ്‌കൂള്‍ അധ്യാപിക 15 വര്‍ഷങ്ങളായി മുല്ലികാ ടൗണ്‍ഷിപ്പില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം അപ്പോള്‍ തന്നെ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്ത ടീച്ചര്‍ക്ക് ലഭിച്ച ഉപദേശം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ ടീച്ചര്‍ക്ക് സസ്‌പെന്‍ഷനും. ഒരു കാര്യത്തില്‍ ടീച്ചര്‍ ഭാഗ്യവതിയാണ്. വേതനത്തോടു കൂടിയാണ് സസ്‌പെന്‍ഷന്‍.
ക്രിമിനല്‍ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെങ്കിലും അവിടുത്തെ പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് കെല്ലി മാസ്‌കിയോയെ സേവനത്തില്‍ നിന്നും നീക്കം ചെയ്യാനൊരുങ്ങുകയാണ്. സ്‌കൂളിന്റെ വിശ്വാസതയ്ക്ക് വേണ്ടിയാണ് ഈ നടപടി എന്നാണ് അധികൃതരുടെ വാദം. പക്ഷെ തങ്ങളുടെ പ്രീയപ്പെട്ട ടീച്ചറുടെ രക്ഷയ്ക്കായി ടൗണ്‍ഷിപ്പിലെ ഇരുന്നൂറോളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് സംഭവം. കെല്ലി മാസ്‌കിയോ എന്ന നഴ്‌സറി സ്‌കൂള്‍ അധ്യാപിക 15 വര്‍ഷങ്ങളായി മുല്ലികാ ടൗണ്‍ഷിപ്പില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംഭവം അപ്പോള്‍ തന്നെ പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്ത ടീച്ചര്‍ക്ക് ലഭിച്ച ഉപദേശം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ ടീച്ചര്‍ക്ക് സസ്‌പെന്‍ഷനും. ഒരു കാര്യത്തില്‍ ടീച്ചര്‍ ഭാഗ്യവതിയാണ്. വേതനത്തോടു കൂടിയാണ് സസ്‌പെന്‍ഷന്‍.
ക്രിമിനല്‍ കേസുകളൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെങ്കിലും അവിടുത്തെ പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡ് കെല്ലി മാസ്‌കിയോയെ സേവനത്തില്‍ നിന്നും നീക്കം ചെയ്യാനൊരുങ്ങുകയാണ്. സ്‌കൂളിന്റെ വിശ്വാസതയ്ക്ക് വേണ്ടിയാണ് ഈ നടപടി എന്നാണ് അധികൃതരുടെ വാദം. പക്ഷെ തങ്ങളുടെ പ്രീയപ്പെട്ട ടീച്ചറുടെ രക്ഷയ്ക്കായി ടൗണ്‍ഷിപ്പിലെ ഇരുന്നൂറോളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-news.

No comments:
Post a Comment