സിംഗപ്പൂര്‍: അത്യാധുനിക ക്യാമറ സംവിധാനവുമായി സാംസംഗില്‍ നിന്ന് പുതിയ മൊബൈല്‍ ഫോണ്‍. പത്ത് എക്‌സ് ഒപ്റ്റിക്കല്‍ സൂമോട് കൂടിയ ‘ഗ്യാലക്‌സി കെ സൂം’ സാംസംഗ് അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്രേമികളെ ലക്ഷ്യം വെച്ചാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
സെല്‍ഫി (സ്വയം എടുക്കുന്ന ചിത്രം) എടുക്കുന്നവര്‍ക്കായി ക്യാമറയില്‍ ടൈമര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ റെസല്യൂഷന്‍ കുറഞ്ഞ മുന്‍ ക്യാമറ ഉപയോഗിച്ചാണ് സെല്‍ഫി എടുക്കുന്നതെങ്കില്‍ ഗ്യാലക്‌സി കെ സൂമിലെ ടൈമര്‍ ഉപയോഗിച്ച് പിന്‍ ക്യാമറ വഴി കൂടുതല്‍ മിഴിവേറിയ സെല്‍ഫി എടുക്കാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
20ഭ7 മെഗാപിക്‌സല്‍ ബി എസ് ഐ സിമോസ് സെന്‍സറോട് കൂടിയ ക്യാമറയാണ് കെ സൂമിലുള്ളത്. ഇതിന്റെ പത്ത് എക്‌സ് ഒപ്റ്റിക്കല്‍ സൂം വഴി വിദൂരത്തുള്ള ദൃശ്യവും കൂടുതല്‍ തെളിമയോടെ പകര്‍ത്താനാകും. കുറഞ്ഞ പ്രകാശമുള്ള സ്ഥലത്തുനിന്നും വ്യക്തയോടെ ചിത്രം പകര്‍ത്താന്‍ ഈ ക്യാമറക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
അതേസമയം, ക്യാമറയുടെ വില സംബന്ധിച്ച വിവരങ്ങളും ഇത് എന്ന് വിപണിയിലെത്തുമെന്നും സാംസംഗ് അറിയിച്ചിട്ടില്ല.
അതേസമയം, ക്യാമറയുടെ വില സംബന്ധിച്ച വിവരങ്ങളും ഇത് എന്ന് വിപണിയിലെത്തുമെന്നും സാംസംഗ് അറിയിച്ചിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment